
പിറവന്തൂർ: ധർമ്മവിള വീട്ടിൽ (കൊല്ലരടിയിൽ) പരേതനായ വാസുദേവന്റെ ഭാര്യ കെ. കുഞ്ഞിക്കുട്ടി (92) നിര്യാതയായി. മക്കൾ: മണി, തുളസീഭായി, ശശി മണി, ധർമ്മജൻ, ഷാജി, അനിൽകുമാർ, സുനി. മരുമക്കൾ: രാധ, സുശീല, ഉൽസജ, വിജയൻ, സത്യശീലൻ, പരേതനായ രാജൻ. സഞ്ചയനം 29ന് രാവിലെ 8ന്.