
കുഴിമതിക്കാട്: കൊല്ലം ഇംപ്രഷൻ ഓഫ് സെറ്റ് പ്രസ് ഉടമ പാലവിള വീട്ടിൽ പി.സി. വിനോദ് (54) നിര്യാതനായി. ഭാര്യ: സി.ആർ. ജയജ. മകൻ: ഭരത് വിനോദ് (വിദ്യാർത്ഥി, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കരിക്കോട്). സഹോദരങ്ങൾ: ഡോ. പി.സി. സലിം, ഡോ. പി.സി. റോയി, ഡി. ഷീല.