തൃക്കടവൂർ: കുരീപ്പുഴ സിസിലി മന്ദിരത്തിൽ ജോൺസന്റെ ഭാര്യ എപ്രസി ജോൺസൺ (68) നിര്യാതയായി. മക്കൾ: ടെറൻസ്, യമുന, ജോസ്. മരുമക്കൾ: ബിന്ദു, ജോസഫ്, ഡോണ.