കുണ്ടറ: അമ്പിപൊയ്ക ചരുവിള പുത്തൻ വീട്ടിൽ സുലൈമാൻ കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: സോഫിദ, ഷിജില, ഷിനാസ്. മരുമക്കൾ: നസീർ, അൻസാർ, ആമിന.