
കരുനാഗപ്പള്ളി: തൊടിയൂർ വെളുത്തമണൽ മുസ്ളിയാർ ഹൗസിൽ പരേതനായ അബ്ദുള്ള മുസ്ലിയാരുടെ ഭാര്യ നബീസാബീവി (89) നിര്യാതയായി. മക്കൾ: സൗദബീവി, പരേതയായ സൈനബകുഞ്ഞ്, നസീർ ഖാൻ (ഖാൻസ്), അബ്ദുൽ ഖഹാർ, പരേതയായ താജുനിസ, എ.എ. അസീസ്, റംല ബീവി. മരുമക്കൾ: ബഷീർകുട്ടി, ഖാദർ കുഞ്ഞ്, ഇസ്മായിൽ, നജുമുദീൻ, സുഹുറാബീവി, നസീമ, സബീന.