
കൊല്ലം: ആശ്രാമം ശ്രീവില്ലയിൽ പരേതനായ എൻ.കെ. രാഘവന്റെ ഭാര്യ എൻ. സുമതിക്കുട്ടി (94, റിട്ട. അദ്ധ്യാപിക, കെ.വി.യു.പി സ്കൂൾ, ആശ്രാമം) നിര്യാതയായി. മക്കൾ: ഗിരിജ, സുലജ, ശൈലജ, ചിത്ര, പരേതരായ ജലജ, കെ.ആർ. ശശി. മരുമക്കൾ: സുഗുണൻ, ജയപ്രസാദ്, രമേശൻ, ഉഷാശശി, പരേതനായ രവി.