
പട്ടകടവ്: ബിജു ഭവനത്തിൽ ദാസൻ തൊബിയാസ് (76, ജെ.ടി എന്റർപ്രൈസസ് മുംബയ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ ദാസ്. മക്കൾ: ബിജു ദാസൻ (മാനേജർ, ഖത്തർ ഡെവലപ്പ്മെന്റ് ബാങ്ക്), ഷൈല ബാബു (സെന്റ് മേരീസ് ഐ.സി.എസ്.ഇ സ്കൂൾ, മുംബയ്). മരുമക്കൾ: സൂസി ബിജു (ഖത്തർ), ബാബു ആന്റണി (അസി. മാനേജർ അക്കൗണ്ട്സ്, നിപ്പോൺ മുംബയ്).