
കടയ്ക്കൽ: കോട്ടപ്പുറം പി.ഡി. നിവാസിൽ പരേതനായ ദാമോദരന്റെ ഭാര്യ പത്മാവതി (87) നിര്യാതയായി. മക്കൾ: ഡി. രാധാമണി, ഡി. വസുന്ധരൻ, ഡി. സുഗതൻ, ഡി. സുമ, ഡി. കുമാരി. മരുമക്കൾ: സുശീലൻ, മഞ്ജു, ബിന്ദു, രാമചന്ദ്രൻ, പ്രകാശ്. സഞ്ചയനം 30ന് രാവിലെ 8.30ന്.