
കരുനാഗപ്പള്ളി: പുന്നക്കുളം 2103-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റും റിട്ട. സുബേധാർ മേജറുമായ പുന്നക്കുളം ശശിമന്ദിരത്തിൽ എൻ. കൃഷ്ണപിള്ള (മണിമാമൻ-78) നിര്യാതനായി. സഹോദരങ്ങൾ: ഡി. മാധവിക്കുട്ടിഅമ്മ, ഡി. തങ്കമണിഅമ്മ. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.