amminiamma-56

ഓച്ചിറ: തഴവ കുതിരപ്പന്തി എ.ആർ. വില്ലയിൽ രാമചന്ദ്രൻ നായരുടെ ഭാര്യ അമ്മിണിഅമ്മ (56) നിര്യാതയായി. മക്കൾ: എ.ആർ. രാകേഷ്, എ.ആർ. രാഖി. മരുമക്കൾ: ജി. സൗമ്യ, ജി. ഗോപകുമാർ.