
തേവലക്കര: മൊട്ടയ്ക്കൽ കോലത്ത് തെക്കതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (88) നിര്യാതയായി. മക്കൾ: അമ്മിണിഅമ്മ, ശാരദഅമ്മ, തുളസീധരൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ തങ്കപ്പൻപിള്ള, രവീന്ദ്രൻ നായർ, ശശികല, സിന്ധു. സഞ്ചയനം നവംബർ 1ന് രാവിലെ 7ന്.