
ഓച്ചിറ: ചങ്ങൻകുളങ്ങര തെക്കേ കൊട്ടയ്ക്കാട്ട് പരേതനായ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സരോജനിഅമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ ഗോപിനാഥക്കുറുപ്പ്, സുധാകുമാരിഅമ്മ, ദേവകിഅമ്മ, സുമതിഅമ്മ, സോമക്കുറുപ്പ് (പ്രശാന്തി ട്രേഡേഴ്‌സ്). മരുമക്കൾ: പത്മിനിഅമ്മ (അശ്വതി ഐസ് പ്ളാന്റ്), സോമൻപിള്ള, ചന്ദ്രൻപിള്ള, വിജയൻ പിള്ള.