മുഴങ്ങോടി: ഇടക്കുളങ്ങര രമേശ് ഭവനത്തിൽ തങ്കപ്പൻ ചെട്ടിയാർ (82) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രമേശൻ, സുരേഷ്, സതീശ്, അമ്പിളി. മരുമക്കൾ: വിജയലക്ഷ്മി, ബീന, സിനി, അശോകൻ.