pushpamitrian-94

കൊ​ട്ടി​യം: ര​തീ​ഷ് മ​ന്ദി​ര​ത്തിൽ പു​ഷ്​പ​മി​ത്രൻ (94) നി​ര്യാ​ത​നാ​യി. ഭാര്യ: ര​മാ​മ​ണി​ഭാ​യി. മ​ക്കൾ: ര​തീ​ഷ്​കു​മാർ, അ​ജേ​ഷ്​കു​മാർ, ബെ​ന്നി, അ​നി​ത​ഭാ​യ്, മി​നി​മോൾ. മ​രു​മ​ക്കൾ: മി​നി, ബി​ന്ദു, മി​നി​മോൾ, രാ​ജേ​ന്ദ്രൻ, അ​ജ​യൻ.