
കിഴക്കേകല്ലട: ടൗൺ വാർഡ് തണ്ടുതാങ്ങിൽ വീട്ടിൽ (രശ്മി ഭവൻ) പരേതനായ ലക്ഷ്മണന്റെ ഭാര്യ ഭവാനി (103) നിര്യാതയായി. മക്കൾ: രമാഭായി, രവീന്ദ്രൻ, പരേതനായ രഘുനാഥൻ, രാജകി, രാജു, രമേശൻ, രാഗിണി, രേണുക. മരുമക്കൾ: രാമകൃഷ്ണൻ, ലളിത, പരേതനായ ജനാർദ്ദനൻ, സുഷമ, ശാന്തകുമാരി, അശോകൻ, വിധു. സഞ്ചയനം നാളെ രാവിലെ 7ന്.