പരവൂർ: കുറുമണ്ടൽ സി.എൽ ഭവനിൽ ചന്ദ്രശേഖരൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ലളിതമ്മഅമ്മ. മക്കൾ: അനില, രജനി, ജയറാം, റീന. മരുമക്കൾ: ശ്രീകണ്ഠൻപിള്ള, മധുസൂദനൻപിള്ള, ബീന, ആനന്ദ്.