നീണ്ടകര: പുത്തൻതുറ കൊന്നയിൽ സുധാകരന്റെ മകൻ അമ്പുരാജ് (43) നിര്യാതനായി. ഭാര്യ: സുമി. മക്കൾ: ദേവു, ദിയ. മരണാനന്തര ചടങ്ങുകൾ നവംബർ 9ന് രാവിലെ 8ന്.