കൊല്ലം: കന്റോൺമെന്റ് സൗത്ത് ഡിപ്പോ പുരയിടത്തിൽ കെ. മുരുകൻ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജെ. കുമാരി. മക്കൾ: കാവ്യാ ഗായത്രി, ഐശ്വര്യ.