നെടുങ്ങോലം: ശശിവിലാസത്തിൽ പ്രദീപ് (തമ്പി-48) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ദിലീപ്, ദിവ്യ. സഞ്ചയനം 29ന് രാവിലെ 7ന്.