ഇരവിപുരം: തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ കെ.ബി. രാജൻ (61) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രാജേഷ്, രാജീവ്, രാകേഷ്, രാജശ്രീ. മരുമക്കൾ: സുമിത്ത്, വീണ.