മയ്യനാട്: കൃഷ്ണമന്ദിരത്തിൽ പരേതനായ മേത്തന്റഴികത്ത് മാധവൻകുട്ടിയുടെ സഹോദരി യശോദ (96) നിര്യാതയായി. സഞ്ചയനം 30ന് രാവിലെ 8ന്.