
കരുനാഗപ്പള്ളി: കോഴിക്കോട് കോയിക്കൽ കൊച്ചുപ്പൂട്ടിൽ പരേതരായ അഹമ്മദ് കുഞ്ഞ് മുസലിയാരുടെയും ബീവി ഫാത്തിമയുടെയും മകൻ ഹാഷിം മുസലിയാർ (60) നിര്യാതനായി. ദീർഘനാളായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: നിസ. മക്കൾ: ഇർഫാൻമുസലിയാർ, ആമിന ഹാഷിം. മരുമക്കൾ: ഐഷ, അബ്ദുള്ള നിയാസ്.