എഴുകോൺ: പരുത്തൻപാറ വേങ്കഴി ചരുവിള പുത്തൻ വീട്ടിൽ ചെല്ലപ്പൻ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമന. മക്കൾ: ഗീത, സന്തോഷ്, ബിന്ദു. മരുമക്കൾ: മധു, സുരേഷ്, ജയ.