കൊട്ടാരക്കര: പേരുംകുളം ഉത്രത്തിൽ രാജ്കുമാർ (46) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പി. ആർ. ഷിജി. മകൻ: അനന്തകൃഷ്ണൻ.