
ആലപ്പാട്: കുഴിത്തുറ അംബുജ വിലാസത്തിൽ (കൊച്ചയ്യത്ത്) പരേതനായ ദാമോദരപണിക്കരുടെ ഭാര്യ അംബുജാക്ഷി (92) നിര്യാതയായി. മക്കൾ: ഉദയഭാനു പണിക്കർ, പരേതയായ രമ, വിശ്വഭാനു, ചിത്രഭാനു, ചന്ദ്രഭാനു. മരുമക്കൾ: മോഹനവല്ലി, ഉണ്ണിക്കൃഷ്ണൻ, അനിത, ജ്യോതി, സരിത. മരണാനന്തര കർമ്മങ്ങൾ നവംബർ 6ന് രാവിലെ 8.30ന്.