
കൊല്ലം: തെക്കേവിള ലക്ഷ്മി നഗർ കൗസ്തുഭത്തിൽ പ്രൊഫ. രാമചന്ദ്രന്റെ ഭാര്യ കെ. ലളിത (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അനിമൽ ഹസ്ബൻഡറി-74) നിര്യാതയായി. മക്കൾ: അഡ്വ. സരിൻ, സിമി, സയാന. മരുമക്കൾ: രാജ്കുമാർ (ചീഫ് മാനേജർ, എസ്.ബി.ഐ, തിരുവനന്തപുരം), മനോജ് (ബിസിനസ്, എറണാകുളം), ഡോ. ആശാ ശ്രീനിവാസൻ (വക്കം ഗവ. ഹോമിയോ ഡിസ്പെൻസറി).