lalitha-k-74

കൊ​ല്ലം: തെ​ക്കേ​വി​ള ല​ക്ഷ്​മി ന​ഗർ കൗ​സ്​തു​ഭ​ത്തിൽ പ്രൊ​ഫ. രാ​മ​ച​ന്ദ്ര​ന്റെ ഭാ​ര്യ കെ. ല​ളി​ത (റിട്ട. അ​ഡ്​മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റന്റ്, അ​നി​മൽ ഹ​സ്​ബൻ​ഡ​റി-74) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ഡ്വ. സ​രിൻ, സി​മി, സ​യാ​ന. മ​രു​മ​ക്കൾ: രാ​ജ്​കു​മാർ (ചീ​ഫ് മാ​നേ​ജർ, എ​സ്.ബി.ഐ, തി​രു​വ​ന​ന്ത​പു​രം), മ​നോ​ജ് (ബി​സി​നസ്, എ​റ​ണാ​കു​ളം), ഡോ. ആ​ശാ ശ്രീ​നി​വാ​സൻ (വ​ക്കം ഗ​വ. ഹോ​മി​യോ ഡി​സ്‌​പെൻ​സ​റി).