പട്ടാഴി: മീനം സായൂജ്യം (മുരുപ്പേൽ) വീട്ടിൽ കുഞ്ഞിക്കുട്ടിഅമ്മ (88) നിര്യാതയായി. മകൻ: ഉണ്ണിക്കൃഷ്ണൻ. മരുമകൾ: ബിന്ദു. മരണാനന്തര ചടങ്ങുകൾ നവംബർ 1ന് രാവിലെ 8ന്.