പുനലൂർ: കലയനാട് ചരുവിള വീട്ടിൽ (പയ്യംകുന്നിൽ) പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: ഓമന. മണാനന്തര ചടങ്ങുകൾ 31ന്.