
കൊല്ലൂർവിള: പള്ളിമുക്ക് കാര മൂട്ടിൽ വീട്ടിൽ താഹ (73) നിര്യാതനായി. പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയൽ ബി.എഡ് കോളേജിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹറാബീവി. മക്കൾ: സുനിത, സിമി, മിനി, ലിജിമോൾ. മരുമക്കൾ: ദിലീപ്, സജീവ്, സിറാജ് (കുവൈറ്റ്), നെജീം.