
എഴുകോൺ: മാമ്പഴത്തോട്ടത്തിൽ എൻ. ജയചന്ദ്രൻ (റിട്ട. എക്സി. എൻജിനിയർ-65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: എം.എൻ. ഗീത. മക്കൾ: വരുൺ.ജെ. ചന്ദ്രൻ, വൈശാഖ്.ജെ. ചന്ദ്രൻ. മരുമകൾ: ജെ.എസ്. നന്ദന. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.