
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കിടങ്ങല്ലൂർ വടക്കതിൽ വി. രാഘവന്റെയും പരേതയായ സുധർമ്മയുടെയും മകൻ ആർ. പ്രകാശ് (40) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: സരിഗാ ദേവി, അനികാ പ്രകാശ്. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8ന്.