danarajan-m-c-82

വ​ള്ളി​ക്കാ​വ്: മ​ണ്ണേൽ വീ​ട്ടിൽ എം.സി. ധ​ന​രാ​ജൻ (82) നി​ര്യാ​ത​​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ശർ​മ​ദ. മ​ക്കൾ: ശി​വ​കു​മാർ (കെ.എ​സ്.ആർ.ടി.സി), ഷൈ​ജ. മ​രു​മ​ക്കൾ: ദി​ഭ, സു​ശീ​ലൻ.