എഴുകോൺ: ഇടയ്ക്കിടം കല്പകയിൽ ബാലകൃഷ്ണൻ നായർ (റിട്ട. അദ്ധ്യാപകൻ-88) നിര്യാതനായി. ഭാര്യ: ഹൈമവതി (റിട്ട. തഹസീൽദാർ). മക്കൾ: കൃഷ്ണലാൽ, ഹരിലാൽ. മരുമക്കൾ: ദീപ (ഡി.ഡി ഓഫീസ് കൊല്ലം), ബീന. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.