ഓടനാവട്ടം: മയൂരി ടെക്സ്റ്റയിൽസ് ഉടമ അനിൽ കുമാർ (അനീഷ് മുഹമ്മദ്-56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ബീന (നബീസത്ത് ബീവി). മകൻ: ജഹാംഗീർ. മരുമകൾ: ജുമുന.