
ഓടനാവട്ടം: ഐതറ പുത്തൻപുരയിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. മക്കൾ: ചിന്നക്കുട്ടി, ബേബിക്കുട്ടി, കുഞ്ഞമ്മ, ഏലമ്മ, മറിയക്കുട്ടി, റോസമ്മ. മരുമക്കൾ: ജോസഫ്കുട്ടി, ഗ്രേസിക്കുട്ടി, പരേതനായ ലൂക്കോസ്, പി.കെ. രാജൻ, ഇടിക്കുള, ജേക്കബ്.