തേവലക്കര: പടിഞ്ഞാറ്റക്കര ആർ.കെ ഭവനത്തിൽ രാധാകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഷിജു, അമ്പിളി, ഷൈനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, മനോജ്. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.