
കരുനാഗപ്പള്ളി: വവ്വാക്കാവ് ലതാലയത്തിൽ നന്ദനൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ലതാദേവി, സത്യദേവൻ, പരേതനായ അശോക് കുമാർ, സരോജദേവി. മരുമക്കൾ: മനോഹരൻ, അനിത, ശ്രീകുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.