കല്ലുവാതുക്കൽ: പാമ്പുറം തടത്തിൽ വീട്ടിൽ പ്രസന്നൻ (65) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കൾ: പ്രിയ, പ്രിജി, പ്രവീൺ. മരുമക്കൾ: സുനിൽ കുമാർ, ആതിര, അഞ്ചിത. സഞ്ചയനം 30ന് രാവിലെ 7ന്.