ഇരവിപുരം: ഇല്ലം നഗർ-3 നാരായണത്തിൽ പരേതരായ നാരായണന്റെയും കാർത്ത്യായനിയുടെയും മകൻ ബാബു (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിഖില, നിഖിൽ. സഞ്ചയനം 31ന് രാവിലെ 6ന്.