
കരുനാഗപ്പള്ളി: കോഴിക്കോട് ചക്കാലത്തറയിൽ പരേതനായ ഒ. ജോർജിന്റെ ഭാര്യ സാറാമ്മ (86) നിര്യാതയായി. സംസ്കാരം 30ന് രാവിലെ 11ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്കുട്ടി, ഡാനിയൽ, ജോസ്, ലിസി, അലക്സ്, ലാലി. മരുമക്കൾ: റോസമ്മ, ലിസി, കൊച്ചുമ്മൻ ജോർജ്, ഷീബ, ജേക്കബ്, സിമി.