
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ അമലയിൽ ഡോ. പി.ആർ. പ്യാരിലാൽ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എൻ. ചന്ദ്രിക. മക്കൾ: അമലാലാൽ, അനിലാലാൽ, അമൃതലാൽ, അനോർദ് ലാൽ. മരുമക്കൾ: സി.എസ്. സജിത്ത് കുമാർ, ജി. തമ്പി, എസ്. നാന.