
പത്തനാപുരം: കാര്യറ മുളമൂട്ടിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് റാവുത്തറുടെ ഭാര്യ മസൂദമ്മാൾ (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, പരേതനായ അബ്ദുൽ റഹീം, ഷഹുബാനത്ത്, കാര്യറ എസ്. അബ്ദുൽ റഷീദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് തലവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി, ഇളമ്പൽ സർവീസ് സഹകരണ ബാങ്ക് ബോർഡ്മെമ്പർ), ഷീജ, സബീല, റജീന. മരുമക്കൾ: സുഹറാ ബീവി, മജീദ്, സലീന, റഷീദ്, നാസർ, അബ്ദുൽ റഹീം, അബ്ദുൽ റെഷീദ്.