
കൊട്ടിയം: തട്ടാരുവിള വീട്ടിൽ പരേതരായ കെ. പരമേശ്വരന്റെയും കെ. നാണിക്കുട്ടിയുടെയും മകൻ ഡോ. പി. ബാബുരാജ് (71, റിട്ട. പ്രൊഫസർ മെഡിക്കൽ കോളേജ്, തൃശൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃശൂരിൽ. ഭാര്യ: ഡോ. ലളിത ബാബുരാജ് (അശ്വനി ഹോസ്പിറ്റൽ, തൃശൂർ). മക്കൾ: ഡോ. ഹരികൃഷ്ണൻ (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ), ഡോ. ലക്ഷ്മി (ദുബായ്). മരുമക്കൾ: ഡോ. ഐശ്വര്യ, ഡോ. മധുജിത് (ദുബായ്).