കൊല്ലം: കരിക്കോട് അപ്പോളോ ജംഗ്ഷൻ സ്നേഹ നഗർ-4 വരിവിളയിൽ വീട്ടിൽ സദാശിവന്റെ ഭാര്യ തങ്കമണി (58) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശ്യാംലാൽ, പരേതനായ ശ്യാം പ്രശാന്ത്. മരുമകൾ: രമ്യ. സഞ്ചയനം 31ന് രാവിലെ.