ഐവർകാല: നടുവിൽ തയ്യിൽ താഴതിൽ രവീന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: അമ്പിളി, അംബിക. മരുമക്കൾ: മധുസൂദനൻപിള്ള, ശിവപ്രസാദ്. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.