ibrahimkutty-85

തൃ​ക്ക​രു​വ: അ​ഷ്ട​മൂ​ടി വ​ട​ക്കേ​ക്ക​ര വ​ലി​യവി​ള വീട്ടിൽ ഇ​ബ്രാ​ഹിം​കു​ട്ടി (85) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 8ന് കരു​വ ജമാഅ​ത്ത് ക​ബർ​സ്ഥാ​നിൽ. ഭാര്യ: ഫാ​ത്തി​മാ​ബീവി. മക്കൾ: ഷീ​നത്ത്, ഉ​മേ​യറത്ത്, റൈ​ഹാ​നത്ത്, പ​രേ​തനാ​യ നൗ​ഷാദ്. മ​രു​മക്കൾ: ന​സീ​മ, അബ്ദുൽ ഖാദർ, നാസർ, മാ​ഹീൻ.