കണ്ടച്ചിറ: പനയ്ക്കൽ വീട്ടിൽ പ്രതീപ് ലാൽ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. സഹോദരൻ: സുജിത് ലാൽ.