tug

101 മീറ്റർ നീളമുള്ള പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തതോടെ കൊല്ലം പോർട്ടിന് മുന്നിൽ വലിയ സാദ്ധ്യതകളാണ് തുറക്കുന്നത്. ഒരേ സമയം രണ്ട് ഇടത്തരം കപ്പലുകൾ അടുപ്പിക്കാമെന്നതാണ് പ്രധാന നേട്ടം.കപ്പൽ സർവീസിലൂടെ കൊല്ലവും ലക്ഷദ്വീപുമായുള്ള ബന്ധവും മത്സ്യബന്ധന വ്യവസായങ്ങളും മെച്ചപ്പെടും

വീഡിയോ:ശ്രീധർലാൽ.എം.എസ്‌