കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ഹരിത നഗർ -7 കുമാര വിലാസത്തിൽ കുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: അജിത്ത് കുമാർ (ബേബി), വസന്തകുമാർ (ബാബു), നിർമ്മല. മരുമക്കൾ: ഗീത, ദിലീപ് കുമാർ.